വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് 24ന് അവധി
തൃശ്ശൂര്‍:കൊടുങ്ങല്ലൂര്‍, ചാവക്കാട് താലൂക്കുകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും തിങ്കളാഴ്ച അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. മഴ കനത്തതിനെ തുടര്‍ന്നാണിത്.
Please complete the form and we will surely get in touch with you !
ST. JOSEPH'S arts and science COLLEGE, P.O.Pavaratty, Pin 680507, Thrissur, Kerala, India
9072056869
sjascpavaratty@gmail.com
HIGHER SECONDARY SCHOOL, Pavaratty, Thrissur, Kerala, India, 680507