Blog

LATEST FORM Blog

Showing posts with label Sports. Show all posts

aftrrr winng tourmnt... !!! Havoooooooooo......... !!!!!!!

after winning District tournament... !!! Havoooooooooo......... !!!!!!!

ഉപജില്ലാ കായികമേള ചാമ്പ്യന്മാര്‍

ഉപജില്ലാ കായികമേള ചാമ്പ്യന്മാര്‍.

മുല്ലശ്ശേരി ഉപജില്ലാ കായികമേള അത്‌ലറ്റിക്‌സില്‍ പാവറട്ടി സെന്റ് ജോസഫ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളും ഗെയിംസില്‍ മുല്ലശ്ശേരി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളും ഓവറോള്‍ ചാമ്പ്യന്‍മാരായി. അത്‌ലറ്റ്ക്‌സില്‍ പാവറട്ടി സി.കെ.സി.ജി.എച്ച്.എസും ഗെയിംസില്‍ പാവറട്ടി സെന്റ് ജോസഫ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളും രണ്ടാംസ്ഥാനം നേടി. സമാപനസമ്മേളനം പാവറട്ടി പഞ്ചായത്ത് പ്രസിഡന്റ് വിമല സേതുമാധവന്‍ ഉദ്ഘാടനം ചെയ്തു. മുല്ലശ്ശേരി എഇഒ ടി.ഡി. ശാന്തകുമാരി അധ്യക്ഷയായി. പാവറട്ടി എസ്‌ഐ പി.ആര്‍. ബിജോയ് ട്രോഫികള്‍ വിതരണം ചെയ്തു. ഫാ. ഫ്രാന്‍സീസ് കണിച്ചിക്കാട്ടില്‍, ഫാ. ജേയ്ക്കബ്ബ് ഞെരിഞ്ഞാമ്പിള്ളി, ഫ്രാന്‍സീസ് സേവിയാര്‍, ടി.ടി. പയസ് എന്നിവര്‍ പ്രസംഗിച്ചു.

Ball badminton - Revenue district championship.

Ball badminton - Revenue district championship.

ജില്ലാ പൈക്ക മത്സരങ്ങള്‍

പൈക്ക ജില്ലാതല ഫുട്‌ബോള്‍, ഹോക്കി മത്സരങ്ങള്‍ 15ന് തൃശ്ശൂര്‍ എന്‍ജിനിയറിങ് കോളേജിലും ജൂഡോ, റസ്‌ലിങ്, സ്വിമ്മിങ് 21ന് അക്വാറ്റിക് കോംപ്ലക്‌സിലും ഖോ-ഖോ, കബഡി ഇന്‍ഡോര്‍ സ്റ്റേഡിയത്തിന്റെ മുന്‍ വശത്ത് 22നും നടത്തും. പങ്കെടുക്കേണ്ട കായിക താരങ്ങള്‍ രാവിലെ എട്ടിന് റിപ്പോര്‍ട്ട് ചെയ്യണം.
Contact

Send Us A Email

OSA

Registrationform

Please complete the form and we will surely get in touch with you !

Name:

ST. JOSEPH'S arts and science COLLEGE, P.O.Pavaratty, Pin 680507, Thrissur, Kerala, India

Phone:

9072056869

Email:

sjascpavaratty@gmail.com

St.Joseph's

HIGHER SECONDARY SCHOOL, Pavaratty, Thrissur, Kerala, India, 680507

0487 2640282