ജില്ലാ പൈക്ക മത്സരങ്ങള്‍
പൈക്ക ജില്ലാതല ഫുട്ബോള്‍, ഹോക്കി മത്സരങ്ങള്‍ 15ന് തൃശ്ശൂര്‍ എന്‍ജിനിയറിങ് കോളേജിലും ജൂഡോ, റസ്ലിങ്, സ്വിമ്മിങ് 21ന് അക്വാറ്റിക് കോംപ്ലക്സിലും ഖോ-ഖോ, കബഡി ഇന്‍ഡോര്‍ സ്റ്റേഡിയത്തിന്റെ മുന്‍ വശത്ത് 22നും നടത്തും. പങ്കെടുക്കേണ്ട കായിക താരങ്ങള്‍ രാവിലെ എട്ടിന് റിപ്പോര്‍ട്ട് ചെയ്യണം.


