വിദ്യാഭ്യാസ അവാര്‍ഡ്
കോര്പറേഷന് പരിധിയില്‍ എപ്ളസ് നേടിയ വിദ്യാര്‍ഥികള്‍ക്ക് അവാര്‍ഡുകള്‍ നല്കുന്നു. എസ്എസ്എല്‍സി, സിബിഎസ്ഇ, പ്ളസ്ടു, വിഎച്ച്എസ്്സി പരീക്ഷകള്‍ക്കും എല്ലാ വിഷയങ്ങള്‍ക്കും എ പ്ളസ് നേടിയ വിദ്യാര്‍ഥികള്‍ക്കും നൂറു ശതമാനം വിജയം നേടിയ എയ്ഡഡ്, അണ്‍എയ്ഡഡ് വിദ്യാലയങ്ങള്‍ക്കുള്ള അവാര്‍ഡുകളും, ഏറ്റവും നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്ന പിടിഎ, മാതൃകാ അധ്യാപകര്‍ തുടങ്ങിയവര്‍ക്കും അവാര്‍ഡുകളും ലഭിക്കുന്നതിനുള്ള അപേക്ഷ ഈ മാസം 15നകം ചെയര്മാന്, വിദ്യാഭ്യാസ സ്റാന്‍ഡിംഗ് കമ്മിറ്റി, തൃശൂര്‍ കോര്പറേഷന് എന്ന വിലാസത്തില്‍ എത്തിക്കണം.



