ഔഷധക്കഞ്ഞി വിതരണവും ബോധവത്കരണ സെമിനാറും
സെന്റ് ജോസഫ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഔഷധക്കഞ്ഞി വിതരണവും ബോധവത്കരണ സെമിനാറും നടത്തി. ഡോ. ലൈസ ബിജോയ് ഉദ്ഘാടനം ചെയ്തു. ഫാ. ജോര്‍ജ് ചക്കാലക്കല്‍, ഫാ. പോള്‍ പള്ളിക്കാട്ടില്‍, പ്രധാനാധ്യാപകന്‍ ഫ്രാന്‍സിസ് സേവ്യര്‍, വി.എസ്. സെബി, പി.ടി.എ. പ്രസിഡന്റ് ഡേവിസ് പുത്തൂര്‍ എന്നിവര്‍ പ്രസംഗിച്ചു. ഡോ. നിതീഷ് ക്ലാസെടുത്തു.



