സാഹിത്യസമാജം ഉദ്ഘാടനം
സെന്റ് ജോസഫ് സ്കൂളിലെ സാഹിത്യസമാജം കവി ഗോപിനാഥ് പണിക്കശ്ശേരി ഉദ്ഘാടനം ചെയ്തു. സ്കൂള്‍ മാനേജര്‍ ഫ്രാന്‍സിസ് കണിച്ചിക്കാട്ടില്‍ അധ്യക്ഷനായി. പ്രധാനാധ്യാപകന് ഫ്രാന്‍സിസ് സേവ്യര്‍ സന്ദേശം നല്കി. എട്ടാംക്ലാസ് വിദ്യാര്‍ത്ഥികളുടെ വിവിധ കലാപരിപാടികളും നടന്നു.


