സെന്റ് ജോസഫ്‌സില്‍ നന്മയുടെ നേതൃത്വത്തില്‍ ഔഷധക്കഞ്ഞി വിതരണം
സെന്റ് ജോസഫ്‌സിലെ നന്മ വിദ്യാര്‍ത്ഥികള്‍ കര്‍ക്കടക ഔഷധക്കഞ്ഞി തയ്യാറാക്കി. പഴയ തലമുറയെ സംരക്ഷിച്ചുപോന്ന ഔഷധക്കഞ്ഞിയെക്കുറിച്ചും അത് കഴിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും പ്രതിപാദിക്കുന്ന സെമിനാറും നന്മ വിദ്യാര്‍ത്ഥികള്‍ തയ്യാറാക്കി. സ്‌കൂളിലെ രണ്ടായിരത്തോളം വിദ്യാര്‍ത്ഥികള്‍ക്ക് ഔഷധക്കഞ്ഞി വിളമ്പി.
ആയുര്‍വ്വേദ ഡോക്ടറും പൂര്‍വ്വ വിദ്യാര്‍ത്ഥിയുമായ ഡോ. അനൂപ് രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു.
സ്‌കൂള്‍ മാനേജര്‍ ഫാ. ജോസഫ് ആലപ്പാട്ട് അധ്യക്ഷനായി. പ്രധാന അധ്യാപകന്‍ വി.എസ്. സെബി നന്മ കോ-ഓര്‍ഡിനേറ്റര്‍ ദീപക് ജോസ്, ഫാ. പോള്‍ പള്ളിക്കാട്ടില്‍, ഫാ. ജോഷി കണ്ണൂക്കാടന്‍, ലിമ ജോണ്‍, പി.വി. ലോറന്‍സ്, എ.ഡി. തോമസ്, ജോ ഇമ്മാനുവല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.