Blog

LATEST FORM Blog

രോഗപരിശോധനയു തുടര്‍ചികിത്സയും

വിദ്യാര്‍ഥികള്‍ക്കായി
രോഗപരിശോധനയു തുടര്‍ചികിത്സയും സൗജന്യമായി ലഭ്യമാക്കുന്ന പരിപാടിക്ക് ആരംഭമായി .സെന്റ് ജോസഫ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ മഴക്കാല രോഗ ബോധവത്കരണം തുടങ്ങി. വിദ്യാര്‍ത്ഥികളെ പരിശോധന നടത്തി രോഗനിര്‍ണ്ണയവും സൗജന്യ തുടര്‍ ചികിത്സയും നല്‍കും. ജില്ലാ പഞ്ചായത്ത് വികസന കാര്യ ചെയര്‍മാന്‍ പി.കെ. രാജന്‍ ഉദ്ഘാടനം ചെയ്തു. ഫാ. ജോസഫ് ആലപ്പാട്ട് അധ്യക്ഷനായി. ഡോ. ബീനാ മൊയ്തീന്‍, പ്രധാന അധ്യാപകന്‍ വി.എസ്. സെബി, വിന്നി ജോര്‍ജ്, ഇ.എന്‍. ജോസഫ്, എ.ഡി. തോമസ്, ഫാ. പോള്‍ പള്ളിക്കാട്ടില്‍, ഫാ. ജോഷി കണ്ണൂക്കാടന്‍ എന്നിവര്‍ പ്രസംഗിച്ചു.

ആസിഫിന് സത്യസന്ധതാ പുരസ്‌കാരം


കളഞ്ഞുകിട്ടിയ സ്വര്‍ണമാല ഉടമസ്ഥന് തിരിച്ചുനല്കിയ വിദ്യാര്‍ത്ഥി മുഹമ്മദ്‌ ആസിഫിന് സത്യസന്ധതാ പുരസ്‌കാരം

വായനാദിനത്തില്‍ സബ്ജയിലില്‍ വായനശാല ഒരുക്കി

വായനാദിനത്തില്‍ സബ്ജയിലില്‍ വായനശാല ഒരുക്കി
വായനയുടെ വെളിച്ചം തടവറകളിലെ ഇരുണ്ട മനസ്സുകാര്‍ക്ക് പ്രകാശമേകി. വായന വാരാഘോഷത്തിന്റെ ഭാഗമായി പാവറട്ടി സെന്റ് ജോസഫ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ത്ഥികളാണ് അവര്‍ ശേഖരിച്ച പുസ്തകങ്ങള്‍ ചാവക്കാട് സബ് ജയിലില്‍ എത്തിച്ചത്. ജയില്‍ സൂപ്രണ്ട് എസ്.സുരേഷ്‌കുമാര്‍ വിദ്യാര്‍ത്ഥികളില്‍നിന്ന് പുസ്തകങ്ങള്‍ ഏറ്റുവാങ്ങി. സ്‌കൂള്‍ മാനേജര്‍ ഫാ. ജോസഫ് ആലപ്പാട്, പ്രധാന അധ്യാപകന്‍ വി.എസ്. സെബി, ഫാ. പോള്‍ പള്ളിക്കാട്ടില്‍, ഫാ. ജോഷി കണ്ണൂക്കാടന്‍, ജോബി ജോസ്, പി.എഫ്. ജോസ്, പി.വി. ലോറന്‍സ് എന്നിവര്‍ പ്രസംഗിച്ചു.

VIDYARAMBHAM 2015-16






VIDYARAMBHAM 2015-16

അഭിനന്ദനങ്ങള്‍ !!! 1200/ 1200 (+2 Exam)

അഭിനന്ദനങ്ങള്‍ !!! 1200/ 1200 (+2 Exam)

സോഷ്യല്‍ സര്‍വീസ് സ്‌കീം

പൊതുസമൂഹത്തിനും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കുമായി പാവറട്ടി സെന്റ് ജോസഫ്‌സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ സോഷ്യല്‍ സര്‍വീസ് സ്‌കീം തുടങ്ങി. ഗുരുവായൂര്‍ നഗരസഭ ചെയര്‍മാന്‍ പി.എസ്. ജയന്‍ ഉദ്ഘാടനം ചെയ്തു. കണിയന്ത്ര ഹംസയില്‍ നിന്നും ആദ്യതുക സ്വീകരിച്ചു. സ്‌കൂള്‍ മാനേജര്‍ ഫാ. ജോസഫ് ആലപ്പാട്ട് ആധ്യക്ഷ്യം വഹിച്ചു. പ്രധാന അധ്യാപകന്‍ വി.എസ്. സെബി, ഫാ. പോള്‍ പള്ളിക്കാടില്‍, ജോബി ജോസ് ഇ., സി.ജി. വര്‍ഗീസ്, സി.വി. രശ്മി, റോളി ജോസഫ് എന്നിവര്‍ പ്രസംഗിച്ചു.
Contact

Send Us A Email

OSA

Registrationform

Please complete the form and we will surely get in touch with you !

Name:

ST. JOSEPH'S arts and science COLLEGE, P.O.Pavaratty, Pin 680507, Thrissur, Kerala, India

Phone:

9072056869

Email:

sjascpavaratty@gmail.com

St.Joseph's

HIGHER SECONDARY SCHOOL, Pavaratty, Thrissur, Kerala, India, 680507

0487 2640282